സംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം വീണയില്‍ രണ്ടാം തവണയും എ ഗ്രേഡ് കരസ്ഥമാക്കി എച്ച്ഡിപി സമാജം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ടി.എ. മാനസ

തിരുവനന്തപുരത്ത് നടക്കുന്ന 63 മത് സംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം വീണയില്‍ രണ്ടാം തവണയും എ ഗ്രേഡ് കരസ്ഥമാക്കിയ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ടി.എ. മാനസ.