എല്‍ബിഎസ്എം ഫുട്ബോള്‍ അക്കാദമി അവിട്ടത്തൂര്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കം

അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഫുട്ബോള്‍ അക്കാദമി നടത്തുന്ന സമ്മര്‍ വെക്കേഷന് കോച്ചിംഗ് ക്യാമ്പ് പങ്കെടുക്കുന്ന കുട്ടികള്‍.
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഫുട്ബോള്‍ അക്കാദമി അവിട്ടത്തൂര്‍ സമ്മര്‍ വെക്കേഷന് കോച്ചിംഗ് ക്യാമ്പ് അവിട്ടത്തൂര്‍ എല്ബഎസ്എം സ്കൂള്‍ മാനേജര്‍ കുമാര്‍ വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര് മെജോ പോള്കോട്ട് ഷാരോണ്‍, മധു ചന്ദ്രന് എന്നിവര്‍ സംസാരിച്ചു, തോമസ് കാട്ടുകാരനാണ് നേതൃത്വം നല്‍കുന്നത്.