പാചക വിദഗ്ധന്‍ ഉണ്ണി സ്വാമിയുടെ അനുസ്മരണ യോഗം നടത്തി
കടുപ്പശേരി ദുര്‍ഗാ ഭഗവതി ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നിര്യാതനായ പാചക വിദഗ്ധന്‍ ഉണ്ണി സ്വാമിയുടെ അനുസ്മരണ യോഗത്തില്‍ മുന്‍ ചിഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കടുപ്പശേരി ദുര്‍ഗാ ഭഗവതി ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നിര്യാതനായ പാചക വിദഗ്ധന്‍ ഉണ്ണി സ്വാമിയുടെ അനുസ്മരണ യോഗം നടത്തി. പ്രസിഡന്റ് എ.ജി. മണികണ്ഠന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ ചിഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന്, പത്മനാഭ ശര്‍മ്മ, സുജിത്, ഡോ. ടി. ശിവകുമാര്‍, ഡോ. രഞ്ജിത്, രാമന്, അഡ്വ. ഇ. ശശികുമാര്‍, ധീരജ്, ഡോ. ഷാജു പൊറ്റക്കല്‍, സുരേഷ് മണമാടത്തില്‍ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള നിരവധി പേര്, വിവിധ ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുസ്മരണം നടത്തി. ഗിരീഷ് നന്ദി പ്രകാശിപ്പിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം