യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന്

ഇരിങ്ങാലക്കുട: നഗരസഭ 22-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ഒ.എസ്. അവിനാശിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഒ.എസ്. അവിനാശ്, ടോം മാമ്പിള്ളി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീറാം, കെ. മനോജ്കുമാര്‍, സി.ആര്. ജയബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.