പുല്ലൂർ: ഹാപ്പി നഗറിൽ പരേതനായ കണ്ടംകുളത്തി ആൻ്റണി മകൻ ഷാജു.(49) നിര്യാതനായി. ( മ്യൂസിക് കോളേജ് തൃശൂർ). സംസ്കാരം പുല്ലൂർ സെൻ്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ നടത്തി. അമ്മ: മേരി, ഭാര്യ : ലിൻസി (അദ്ധ്യാപിക, സെൻ്റ് ജോസഫ്സ്, സ്കൂൾ ആനന്ദപുരം) മക്കൾ – ഹന്ന, ഹെഡ്രിൻ, ഹെൽവിൻ.