കോവിഡ് ബാധിച്ച് മരിച്ചു-അമ്മിണിക്കുട്ടി (65)
ഇരിങ്ങാലക്കുട: കോവിഡ് ചികില്‍സയിലായിരുന്ന കാട്ടൂര്‍ സ്വദേശിനിയായ വയോധിക മരിച്ചു. കാട്ടൂര്‍ പൊഞ്ഞനത്ത് കാട്ടൂര്‍ വടക്കുംമുറി വീട്ടില്‍ ശങ്കരന്‍കുട്ടി ഭാര്യ അമ്മിണിക്കുട്ടി (65) ആണ് മരിച്ചത്. ചികിത്സക്കായി ഈ മാസം 22 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25 നാണു കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം മുക്തിസ്ഥാനില്‍ നടത്തി. മക്കള്‍: സജിത, സതീഷ്, സരിത. മരുമക്കള്‍: സജിത്കുമാര്‍, സോണി, ഷൈജു.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി