കല്ലേറ്റുംങ്കര-പായമ്മല്‍ ഔസേപ്പ് മകന് വര്‍ഗീസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചത്തിരിഞ്ഞ് നാലിന് കല്ലേറ്റുംങ്കര ഉണ്ണിമിശിഹ ദേവാലയത്തില്‍ നടക്കും. ഭാര്യ- ആനി. മക്കള്‍-ജോസി(അബുദാബി), ജോബി(സൈബര്‍ സെല്‍ തൃശൂര്‍). മരുമക്കള്‍-സെസി, ബിന്‍ഷ(അധ്യാപിക, സോക്കോര്സോ സ്കൂള്‍
About Author