ഡോ. വി.എസ്. ശര്‍മ എന്‍ഡോവ്മെന്റ് പുരസ്കാരം കപില വേണുവിന്
ഇരിങ്ങാലക്കുട: പ്രശസ്ത കൂടിയാട്ടം കലാകാരിയും ഗുരു അമ്മന്നൂര്‍ മാധവചാക്യാരുടെ ശിഷ്യയുമായ കപില വേണുവിന് കേരളകലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ഡോ. വി.എസ്. ശര്‍മ എന്‍ഡോവ്മെന്റ് പുരസ്കാരം ലഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് പുരസ്കാരം കപില വേണുവിനു നല്കി. കൂടിയാട്ടം കുലപതി ജി. വേണു, മോഹിനിയാട്ടം ഗുരു നിര്‍മലപണിക്കര്‍, വാദ്യകലാകാരന് കലാമണ്ഡലം ശിവദാസ് എന്നിവര്‍ സന്നിഹിതരായി.

17-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
ആര്‍എസ്പി മണ്ഡലം സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന് പതാക ദിനം ആചരിച്ചു
കെഎസ്കെടിയു തൃശൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തിയതികളില്‍ ഇരിങ്ങാലക്കുടയില്‍
മരിച്ചവരുടെ ഓര്‍മ്മദിനം