രത്നകുമാരി (59) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് റിട്ട. സ്റ്റാഫും പരേതനായ അവിട്ടത്തൂര്‍ പൊതുവാള് മഠത്തിലെ വിജയ കൃഷ്ണന്റെ ഭാര്യയുമായ രത്നകുമാരി (59) നിര്യാതയായി. തേക്ക് കാട് പൊതുവാള് മഠത്തില്‍ സരസ്വതിയമ്മയുടെ മകളാണ്. കേരള സോള്‍വെന്റ് കമ്പനിക്കു സമീപമാണ് താമസം. സംസ്കാരം ഇന്ന് രാവിലെ എട്ടിനു ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. മക്കള്‍: വിദ്യ, രമ്യ. മരുമക്കള്‍: സജിത്ത്, ശ്രിജിത്ത്.