ചന്ദ്രമോഹന് (89) ഇരിങ്ങാലക്കുട
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: കാരുകുളങ്ങര കൂട്ടപ്ലാവില്‍ ചന്ദ്രമോഹന് (89) നിര്യാതനായി. പഴയ കാല നാടക സിനിമാ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: പരേതയായ ലീലാമണി. മക്കള്‍: ശശി (പെറ്റല്‍സ് ഫാന്‍സി സ്റ്റോഴ്സ്), ഉഷ ഉണ്ണികൃഷ്ണന് (ദുബായ്). മരുമക്കള്‍: പ്രസന്ന ശശി, ഉണ്ണികൃഷ്ണന് (ദുബായ്).

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി