വനിത ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍ ഞായറാഴ്ച
കല്ലേറ്റുംകര: മുഗള്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വാലപ്പന് എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള വനിത ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ടൈബ്രേക്കറില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് വലപ്പാട് എഫ്സി വനിതാ ടീം കടത്തനാട് രാജ വടകര ടീമിനെ പരാജയപ്പെടുത്തി. തൃശ്ശൂര്‍ റൂറല്‍ എസ് പി ഐശ്വര്യ ഡോങ്റെ മുഖ്യാതിഥിയായിരുന്നു. നാളെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സെന്റ് ജോസഫ്സ് വനിത ടീം എഫ് സി വലപ്പാട് ടീമുമായി ഏറ്റുമുട്ടുന്നു.

ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍
ക്രൈസ്റ്റ് കോളജില്‍ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് അനുവദിച്ചു