ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ പരിസ്ഥിതി ദിനാചരണം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ പരിസ്ഥിതി ദിനാചരണം പ്രതീക്ഷാഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാല്‍വിയ, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സുജിത എന്നിവര്‍ക്ക് സിഎന്ആര്എ പ്രസിഡന്റ് കെ.ഇ. അരോകന് വൃക്ഷ തൈ കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജോണ്സണ് പേങ്ങിപറമ്പില്‍, സക്കീര്‍ക്ക, ജോയ് ആലപ്പാട്ട്, വിനോയ് പന്തലിപ്പാടന്‍, ജെയ്മോന് തെക്കേത്തല, ബിയാട്രിസ് ജോണി, തോംസണ്‍ ചിരിയങ്കണ്ടത്ത് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു