കല്ലേറ്റുംകര: കുന്നിന്മേല് പരേതനായ ജോര്‍ജിന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. സംസ്കാരം കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയില്‍ നടത്തി. മക്കള്‍: പരേതയായ അല്‍ഫോന്‍സ, ഫിലോമിന, സണ്ണി, പോള്‍സണ്‍. മരുമക്കള്‍: പരേതനായ ജോസ്, ചാക്കോ, ജാന്‍സി, റോസ്മി.
About Author