ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ക്ലീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി ബോട്ടില്‍ റി സൈക്കിളിംഗ് ബിന്‍ സ്ഥാപിച്ചു
മുരിയാട്: ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ക്ലീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ എസ്എന്‍ബിഎസ് സ്കൂളിന് മുന്‍വശത്തായി ബോട്ടില്‍ റി സൈക്കിളിംഗ് ബിന്‍ സ്ഥാപിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ചു. ലേഡി ജേസി വിംഗ് ചെയര്‍ പേഴ്സണ്‍ രമ്യ ലിയോ പദ്ധതി വിശദീകരണം നടത്തി സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറര്‍ ഷിജു കണ്ടംകുളത്തി, മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, സുനില്‍ ചെരടായി എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ പ്രഥമരംഗകലാ കോണ്‍ഫറന്‍സ് സമാപിച്ചു
അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്
സംഘാടക സമിതി രൂപീകരിച്ചു
അപരവിദ്വേഷം പടര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. പി.എ. അജയഘോഷ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ഇനിഷ്യോ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് തുടക്കം