യൂത്ത് കോണ്‍ഗ്രസ് യങ്ങ് ഇന്ത്യ ബൂത്ത് ലെവല്‍ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യങ്ങ് ഇന്ത്യ ബൂത്ത് ലെവല്‍ ലീഡേഴ്സ് മീറ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവ ഇന്ത്യയ്ക്ക് യുവ ശക്തി എന്ന മുദ്രാവാക്യം ഉയര്‍ത്തി യങ്ങ് ഇന്ത്യ ബൂത്ത് ലെവല്‍ ലീഡേഴ്സ് മീറ്റ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് അധ്യക്ഷത വഹിച്ചു, കെപിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സന്, നഗരസഭ ചെയര്‍ പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പി.എന്‍. വൈശാഖ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, ഒ.ജെ. ജെനീഷ്, അരിത ബാബു, അനുതാജ്, വൈശാഖ് എസ്. ദര്ശന് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോമോന് ജോസ്, മിഥുന് മോഹന്‍, ലിന്റോ പി. ആന്റു, റിനോ പി. രാജു, രാഹുല്‍ മുറിയപ്പള്ളി എന്നിവര്‍ സംസാരിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എബിന് ജോണ്‍ സ്വാഗതവും, വിനു ആന്റണി നന്ദിയും പറഞ്ഞു.

പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്‍
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
നന്മ കലാകാര സംഗമം നടത്തി
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
റവന്യൂ ജില്ല ശാസ്ത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു