ഇരിങ്ങാലക്കുട ഉദയ റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം
ഇരിങ്ങാലക്കുട ഉദയ റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം ഐടിയു ചെയര്മാന് എം.പി. ജാക്സന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഉദയ റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം ഐടിയു ചെയര്മാന് എം.പി. ജാക്സന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാലകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.ടി. ജോര്‍ജ്, ഷെല്ലി വില്‍സണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വൈസ് പ്രസിഡന്റ് പോള്‍ കരിമാലിയ്ക്കല്, സെക്രട്ടറി കെ.സി. ആന്റപ്പ, പ്രഫ. എം.ടി. കൊച്ചപ്പന്, വത്സരാജ് എന്നിവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി