ഫെഡറല്‍ ബാങ്ക് കാക്കാത്തുരുത്തി ശാഖ അണുനശീകരണ യന്ത്രം കൈമാറി
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് കാക്കാത്തുരുത്തി ശാഖ അന്നം ഫൗണ്ടേഷനു അണുനശീകരണ യന്ത്രം കൈമാറി. ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്വ (സിഎസ്ആര്‍) വിഭാഗം നടപ്പിലാക്കുന്ന ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ പദ്ധതിയുടെ ഭാഗമായാണു അണുനശീകരണ യന്ത്രം നല്‍കിയത്. ഫെഡറല്‍ ബാങ്ക് ഇരിങ്ങാലക്കുട റീജിണല്‍ ഹെഡ് എ.ഒ. വര്‍ഗീസില്‍ നിന്നും അന്നം ഫൗണ്ടേഷന് ചെയര്മാന് സന്ദീപ് പോത്താനി അണുനശീകരണ യന്ത്രം ഏറ്റുവാങ്ങി. ബ്രാഞ്ച് മാനേജര്‍ ജോണ്‍ ജെയിംസ് അധ്യക്ഷത വഹിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു