സൂസന്ന (87) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ജംഗ്ഷനില്‍ ചാരങ്ങാട്ട് വീട്ടില്‍ പരേതനായ റിട്ടയേര്‍ഡ് പ്രഫസര്‍ ബാസ്റ്റ്യന്‍ ജോസ് ഭാര്യ സൂസന്ന (87), റിട്ടയേര്‍ഡ് അധ്യാപിക, ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍, ഇരിങ്ങാലക്കുട) നിര്യാതയായി. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തി. മക്കള്‍ ഷീബ, ജോസ്, ബെറ്റി, സിസി, സീന, ഫ്രാന്‍സിസ്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി