പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി ഈ മാസം 15 വരെ ദീര്‍ഘിപ്പിച്ചു. ഈ സാഹചര്യത്തില്‍ തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിഎസ്സി ഫുഡ് ടെക്നോളജി, ബിഎസ്സി മൈക്രോ ബയോളജി, ബിഎസ്സി ബയോകെമിസ്ട്രി, ബികോം, എംകോം, ബിബിഎ, ബിസിഎ, ബിഎ ഇംഗ്ലീഷ്, എംഎസ്സി മൈക്രോ ബയോളജി എന്നീ വിഷയങ്ങളിലെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നല്കുന്നു. ഇതുവരെ കോളജ് ഓപ്ഷന് നല്‍കാത്തവര്‍ക്കും കാപ് രജിസ്ട്രേഷന് നല്‍കാത്തവര്‍ക്കും അഡ്മിഷന് നേടാവുന്നതാണ്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപമുള്ള കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണെന്നു കോളജ് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995423455, 9846730721

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി