റോസി (86) അരിപ്പാലം

അരിപ്പാലം: കെടങ്ങത്ത് ചക്കാലക്കല്‍ പരേതനായ ഐസക് മാസ്റ്റര്‍ ഭാര്യ റോസി (റിട്ട. അധ്യാപിക, എഎംഎല്‍പിഎസ്, അരിപ്പാലം-86) നിര്യാതയായി. സംസ്കാരം അരിപ്പാലം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടത്തി. മക്കള്‍: പരേതനായ രാജു ഐസക്, ബാബു ഐസക്, ജോജു ഐസക്, മേരി ജോണി. മരുമക്കള്‍: രാഖി രാജു, ലിജ ബാബു, സ്മിത ജോജു, ജോണി തെക്കന്‍.