വാക്സിന് ചലഞ്ചില്‍ സംഭാവന നല്കി പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

പുല്ലൂര്‍: എല്ലാ കേരളീയര്‍ക്കും സൗജന്യ വാക്സിന് നല്കുന്ന കേരള സര്‍ക്കാര്‍ നയത്തിനു സഹായഹസ്തവുമായി വാക്സിന് ചലഞ്ചില്‍ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കും. ജീവനക്കാരും ഭരണസമിതി അംഗങ്ങളും ബാങ്കും ചേര്‍ന്ന് പത്തു ലക്ഷത്തി അറുപതിനായിരം (10,60,000) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വാക്സിന് ചലഞ്ചിലേക്കായി നല്കി. ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷും വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരനും ചേര്‍ന്ന് നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദുവിനു ചെക്ക് കൈമാറി. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്കുമാര്‍, സെക്രട്ടറി സി.എസ്. സപ്ന, മാനേജര്‍ പ്രസിമോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.