ഡോ. കെ.വൈ. ഷാജു രചിച്ച ക്വാണ്ടം മെക്കാനിക്സ് എന്ന പുസ്തകം പുറതിത്തിറങ്ങി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.വൈ. ഷാജു രചിച്ച ക്വാണ്ടം മെക്കാനിക്സ് എന്ന പുസ്തകത്തിന്റെ ആദ്യപ്രതി പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് തൃശൂര്‍ സെന്റ് തോമസ് കോളജ് ഫിസിക്സ് വിഭാഗം മേധാവി പ്രഫ. പി.എം. ജോയിക്കു നല്കുന്നു. പ്രഫ. സന്തോഷ് പി. ജോസ് (വിമല കോളജ്, തൃശൂര്‍), ഡോ. എഡ്വിന് ജോസ് എന്നിവര്‍ സമീപം.