ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ യാത്രയയപ്പ് സമ്മേളനം ഇന്ന് നടക്കും. ക്രൈസ്റ്റ് കോളജ് സയന്‍സ് വിഭാഗം ഡീനും ബോട്ടണി വിഭാഗം മേധാവിയുമായ പ്രഫ. ഡോ. പി. ടെസി പോള്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അധ്യാപകനായ ഡോ. വി.എ. തോമസ് എന്നിവരാണ് കോളജില്‍ നിന്നും വിരമിക്കുന്നത്.

