പാലിയേറ്റീവ് കെയറിന് കൈതാങ്ങുമായി സെന്റ് ഡൊമിനിക് സ്കൂള്‍

വെള്ളാനി: ആല്‍ഫ പാലിയേറ്റീവ് കെയറിലേയും, മദര്‍ പാലിയേറ്റീവ് സൊസൈറ്റിയിലേയും രോഗികള്‍ക്കായി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച വിവിധ വസ്തുക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ.പി. റിനറ്റിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ക്ക് കൈമാറി.