ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഭാരവാഹികള്‍

ഇരിങ്ങാലക്കുട: ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് 38 ാമത് സംസ്ഥാന സമ്മേളനം നടന്നു. സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്-സന്തോഷ് ഫോട്ടോ വേള്‍ഡ് (ആലപ്പുഴ), ജനറല്‍ സെക്രട്ടറി- എ.സി. ജോണ്സന് (ഇരിങ്ങാലക്കുട), ട്രഷറര്‍-റോബിന് എന്‍വിസ് എന്നിവരെയും തിരഞ്ഞെടുത്തു.