ബിഎസ്സി അഗ്രികള്‍ച്ചര്‍ പരീക്ഷയില്‍ ഗോള്‍ഡ് മെഡല്‍ ജെസ്ന കെ. ജോണ്സന്

ഇരിങ്ങാലക്കുട: കാര്‍ഷിക സര്വാകലാശല 2022ല്‍ നടത്തിയ അവസാന വര്‍ഷ ബിഎസ്സി അഗ്രികള്‍ച്ചര്‍ പരീക്ഷയില്‍ ജെസ്ന കെ. ജോണ്സന് (സര്‍ദാര്‍ കൃഷിനഗര്‍ അഗ്രികള്‍ചറല്‍ യൂണിവേഴ്സ്റ്റി, ഗുജറാത്ത്) മൂന്ന് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ആളൂര്‍ കാരാത്രക്കാരന്‍ ജോണ്‍സന്റെയും റെജീനയുടെയും മകളാണ്.