ഇരിങ്ങാലക്കുട രൂപത എകെസിസി ചികിത്സ സഹായം കൈമാറി

ഇരിങ്ങാലക്കുട: കത്തീഡ്രല്‍ യൂണിറ്റിന്റെ ഓഹരി വികാരി ഫാ. പയസ് ചേര്പ്പണത്തില് നിന്നും രൂപത ജനറല്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍ സീകരിക്കുന്നു. കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്റ് രഞ്ജി അക്കരക്കാരന്‍, വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, സെക്രട്ടറി സില്‍വി പോള്‍, ജോയിന്റ് സെക്രട്ടറി എബ്രഹാം പള്ളിപ്പാട്ട്, ട്രഷറര്‍ വിന്‍സെന്റ് കോമ്പറക്കാരന്, രൂപത കൗണ്‍സിലര്‍ ബാബു ചേലക്കാട്ടൂപറമ്പില് എന്നിവര്‍ സമീപം.