ദുഖവെള്ളി തിരുകര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ദുഖവെള്ളി തിരുകര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തുങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, സെക്രട്ടറി ഫാ. ജെയിന് കടവില്‍, ഫാ. റാഫേല്‍ പുത്തന്‍വീട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഉച്ചത്തിരിഞ്ഞ് നഗരികാണിക്കല്‍ പ്രദക്ഷിണം നടന്നു.


