മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ ജനറല്‍ബോഡി യോഗം നടത്തി

ഇരിങ്ങാലക്കുട: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം തൃശൂര്‍ ജില്ലാ ജനറല്‍ബോഡി യോഗം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളില്‍ സംഘടിപ്പിച്ചു.
പത്രപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായ പത്മനാഭന് തൃശൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജോസ് കൈതാരം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് റിപ്പോര്‍ട്ടു അവതരിപ്പിച്ചു.