പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സാംസ്കാരിക സംഗമം
പുല്ലൂര്‍: കാലഹരണപ്പെട്ട തത്ത്വശാസ്ത്രങ്ങളെ തിരികെ കൊണ്ടുവന്ന് മതേതര ജനാധിപത്യമൂല്യങ്ങളെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. സംസ്കാരത്തിന്റെ ഈടുവെപ്പുകള്‍ക്ക് ഒപ്പംനിന്ന് പ്രതിരോധം തീര്‍ക്കുകയാണ് എഴുത്തുകാരും കലാകാരന്മാരും ചെയ്യേണ്ടത്. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി പുല്ലൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി. മോഹനന് അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകന് ചരുവില്‍ മുഖ്യാതിഥിയായി.

കുരുന്നുകളില്‍ ദേശാഭിമാനം ഉണര്‍ത്തി രംഗരേസ് ക്രൈസ്റ്റ് വിദ്യാനികേതനില്‍ അരങ്ങേറി
പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യര്‍ മാറിക്കഴിഞ്ഞു-പ്രേംകുമാര്‍
സിപിഐ ജില്ലാ സമ്മേളനം, കലാസംഗമപുരിയില് പ്രതിഭകളുമായി ഒരു സൗഹൃദ സന്ധ്യ നടത്തി
മൃച്ഛകടികം കൂടിയാട്ടം ബംഗളൂരുവിലെ രംഗശങ്കരയുടെ വേദിയില്‍ നടന്നു
ക്രൈസ്റ്റ് കോളജില്‍ പുസ്തക സെമിനാര്‍ സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ഉത്സവത്തിന്റെ ശ്രീരാമ പട്ടാഭിഷേകം ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മായികലോകം സൃഷ്ടിച്ചു