കോഓപ്പറേറ്റിവ് ഹോസ്പിറ്റലിലെ എംആര്‍ഐ സ്കാനിംഗ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

എംആര്‍ഐ സ്കാനിംഗ് കെട്ടിടം ശിലാസ്ഥാപനം
ഇരിങ്ങാലക്കുട: കോ-ഓപറേറ്റിവ് ഹോസ്പിറ്റലിലെ എംആര്‍ഐ സ്കാനിംഗ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്സണ് നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ഡോക്ടര്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
