ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം സിസ്റ്റര്‍ ജൊവാന് തെരേസ് ഉദ്ഘാടനം ചെയ്തു

ആനന്ദപുരം: സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം സിസ്റ്റര്‍ ജൊവാന് തെരേസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സിന്‍സി ടീച്ചര്‍ സന്ദേശം നല്കി. എസ്. ശ്രേയ, സ്കൂള്‍ ലീഡര്‍ ഇഗ്നേഷ്യസ് ലെയോള, സിഫ്ന ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ വിവിധ പരിപാടികളും നടന്നു.