കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ കുടുംബസംഗമം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ ഉദ്ഘാടനം ചെയ്തു
നടവരമ്പ്: കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ കുടുംബസംഗമം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്ര് എം.സി. പ്രദീപ് അധ്യക്ഷനായി. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയ ജോണ്സണ് കോലങ്കണിയെ ചടങ്ങില്‍ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരവും ക്യാഷ് അവാര്‍ഡും നല്കി. അമ്പതുപേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. ജോമ്#സണ്‍ കോലങ്കണി, അഡ്വ. എം.എസ്. രാജേഷ്, അശോകന് മണപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം