പാരിഷ് ബുള്ളറ്റിന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രോട്ടോനിര്മാണ മത്സരംനടത്തി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പാരിഷ് ബുള്ളറ്റിന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ യൂണിറ്റ് അടിസ്ഥാനത്തില്‍ ഗ്രോട്ടോനിര്മാണ മത്സരം നടത്തി. ക്രൈസ്റ്റ് വെസ്റ്റ് കുടുംബയൂണിറ്റ് ഒന്നാംസ്ഥാനവും നവചൈതന്യ കുടുംബയൂണിറ്റ് രണ്ടാംസ്ഥാനവും വിന്‍സെന്‍ഷ്യന്‍ കുടുംബയൂണിറ്റ് മൂന്നാംസ്ഥാനവും നേടി. അല്‍വേര്‍ണിയ, സാന്ത്വനം, മേരിറാണി എന്നീ കുടുംബ യൂണിറ്റുകള്‍ പ്രോത്സാഹനസമ്മാനങ്ങളും നേടി.