തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് പാനലിന് എതിരില്ല

ഇരിങ്ങാലക്കുട: തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണസംഘം ഭരണ സമിതിയിലേക്കുളള തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് പാനലിന് എതിരില്ല. ഡോ. ജോസഫ് ലിജോ, അജോ ജോണ്‍, അജിത്കുമാര്‍ കീരത്ത്, ഇബ്രാഹിം കളക്കാട്ട്, എം.എ. ബഷീര്‍, രാമചന്ദ്രന് ആചാരി, വിജയന് ചിറ്റേത്ത്, വി. പീതാംബരന്, ജോഷി ചാക്കോ, ബാബു കോടശേരി, ഹാജിറ റഷീദ്, പ്രീതി സുധീര്‍, പി.വി. ഷൈനി എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞടുത്തത്.