റവന്യൂ ജില്ലാ കലോത്സവത്തില്‍ സംസ്കൃതോത്സവത്തിന് ഓവറോള്‍ ട്രോഫി കരസ്ഥമാക്കി ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍

തൃശൂര്‍ റവന്യൂ ജില്ലാ കലോത്സവത്തില്‍ സംസ്കൃതോത്സവത്തിന് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഓവറോള്‍ ട്രോഫി കരസ്ഥമാക്കി ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ ട്രോഫിയുമായി.