വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം നടന്നു

ഇരിങ്ങാലക്കുട വ്യാപാര ഭവന് കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് നടന്ന വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് ടി.വി. ആന്റോ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം വ്യാപാര ഭവന് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. പ്രസിഡന്റ് ടി.വി. ആന്റോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍, സെക്രട്ടറി കെ.കെ. നീന, ഡയറക്ടര്‍മാരായ കെ.ജെ. തോമസ്, ബേബി ജോസ് കാട്ടള, ലൂസി ജോസ്, മിഡ്ലി റോയ്, കെ. മനോഹരന് എന്നിവര്‍ സംസാരിച്ചു.