ബികെഎംയു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ കാറളം വില്ലേജ് ഓഫീസ് ധര്‍ണ

ബികെഎംയു സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ കാറളം വില്ലേജ് ഓഫീസ് ധര്‍ണ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം അസി സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ബികെഎംയു സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ കാറളം വില്ലേജ് ഓഫീസ് ധര്‍ണ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം അസി സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി.കെ. ആരോമല്‍ അധ്യക്ഷത വഹിച്ചു. കെ.വി. ഇന്ദുലാല്‍, കെ.പി. രാജന്, കെ.എസ.് ബൈജു, സി.കെ. ദാസന്, ബിന്ദു പ്രദീപ്, എം.കെ. കോമന്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.