ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇന്ന് ജന്മദിനം

ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കുഴിക്കാട്ടുശേരി കണ്ണൂക്കാടന്‍ ഔസേപ്പ്കൊച്ചുമറിയം ദമ്പതികളുടെ മകനായി 1961 ഫെബ്രുവരി 14 നാണ് ബിഷപ് ജനിച്ചത്. ഇന്ന് രാവിലെ 7.15ന് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കും. വളരെ ലളിതമായാണ് ജന്മദിനാഘോങ്ങള്.