നീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജി ഇരിങ്ങാലക്കുട സന്ദര്‍ശനത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം കേരള ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്തു

നീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജി ഇരിങ്ങാലക്കുട സന്ദര്‍ശനത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം കേരള ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: നീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജി ഇരിങ്ങാലക്കുട സന്ദര്‍ശനത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം കേരള ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്തു. നീഡ്സ് പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടന് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി എന്‍.എ. ഗുലാം മുഹമ്മദ്, പ്രോഗ്രാം കോഡിനേറ്റര്‍ കെ.പി. ദേവദാസ് എന്നിവര്‍ സമീപം