കേരള എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഹരികിഷനെ അനുമോദിച്ചു
July 3, 2025
കേരള എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഹരികിഷന് ബൈജുവിനെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് അനുമോദിക്കുന്നു.
Social media
ഇരിങ്ങാലക്കുട: കേരള എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഹരികിഷന് ബൈജുവിനെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് അനുമോദിച്ചു. നഗരസഭാ കൗണ്‍സിലര്‍ സിജു യോഹന്നാന്, കെ.എം. ധര്മരാജന് എന്നിവരും ഉണ്ണിയാടനോടൊപ്പമുണ്ടായിരുന്നു.