വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു
July 3, 2025
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സെഘടിപ്പിച്ച ഡോക്ടേഴ്സ് ഡേയിൽ ഡോ. ടെനിസണ്‍ ചാക്കോയ്ക്ക് ഉപഹാരം നൽകുന്നു.
Social media
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഡോക്ടേഴ്സ് ഡേ അവാര്‍ഡ് ജേതാവ് ഡോ. ടെനിസണ്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിമി ഒപി ഡോക്ടേഴ്സ് ദിന സന്ദേശം നല്കി.