നഗര്‍കോവില്‍ നൂറുല്‍ ഇസ്ലാം സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡി നേടി അനു ബാബു

അനു ബാബു.
നഗര്‍കോവില്‍ നൂറുല്‍ ഇസ്ലാം സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡി നേടിയ അനു ബാബു (അസിസ്റ്റന്റ് പ്രഫസര്‍, സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി തിരുവനന്തപുരം). ഇരിങ്ങാലക്കുട പുത്തന്‍വീട്ടില്‍ പി.ജി. ബാബുവിന്റെയും (റിട്ട. സൂപ്രന്റ്, പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റ്) ആഞ്ചമ്മ ബാബുവിന്റെയും(റിട്ട. പോസ്റ്റ് മാസ്റ്റര്‍) മകളാണ്. ഭര്‍ത്താവ്: ഡോ. സാജന് ജെറോം (അസിസ്റ്റന്റ് പ്രഫസര്‍, എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വുമണ്‍, പൂജപ്പുര, തിരുവനന്തപുരം).