ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട സബ് ഡിവിഷന് ടീം ചാമ്പ്യന്മാര്
October 28, 2024
Social media
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് കായിക മേളയുടെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട സബ് ഡിവിഷന് ടീം.