തൃശൂര്‍ ജില്ലാ മിനിബാസ്കറ്റ്ബോള് ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനില്‍ വച്ചു നടന്ന തൃശൂര്‍ ജില്ലാ മിനിബാസ്കറ്റ്ബോള് ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ ടീം