തൃശൂര്‍ ജില്ലാ റൂറല്‍ പോലീസ് മേധാവിയായി ബി. കൃഷ്ണകുമാര്‍ ചുമതലയേറ്റു
January 7, 2025
ബി. കൃഷ്ണകുമാര്‍.
Social media
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ റൂറല്‍ പോലീസ് മേധാവിയായി ബി. കൃഷ്ണകുമാര്‍ ചുമതലയേറ്റു. റൂറല്‍ എസ്പി ആയിരുന്ന നവനീത് ശര്‍മ സ്ഥലംമാറിപ്പോയതിനെത്തുടര്ന്നാണ് കൃഷ്ണകുമാര്‍ ചുമതലയേറ്റത്.