ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
March 10, 2025
ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ മെറിറ്റ് ഡേ ഉദയ പ്രൊവിന്‍സ് എജുക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ് സിഎംസി ഉദ്ഘാടനം ചെയ്യുന്നു.
Social media
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ മെറിറ്റ് ഡേ ഉദയ പ്രൊവിന്‍സ് എജുക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ് സിഎംസി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധി സിസ്റ്റര്‍ ലിയ സിഎംസി സംസാരിച്ചു.