ഊരകം ഈസ്റ്റ് സ്റ്റാര്‍ നഗര്‍ ഹോളി ഫാമിലി ലിങ്ക് റോഡ് നാടിന് സമര്‍പ്പിച്ചു

നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഊരകം ഈസ്റ്റ് സ്റ്റാര്‍ നഗര്‍ ഹോളി ഫാമിലി ലിങ്ക് റോഡ് മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി റോഡ് നാടിന് സമര്‍പ്പിക്കുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഊരകം ഈസ്റ്റ് സ്റ്റാര്‍ നഗര്‍ ഹോളി ഫാമിലി ലിങ്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ മണിലാല്‍ കരിപറമ്പില്‍, തുളസി വേലായുധന്, സുവി രാജേഷ്, കാര്‍ത്ത്യായനി ചന്ദ്രന്, വില്സന് കോലങ്കണി, ടോജോ തൊമ്മാന, പോള്‍ ടി. ചിറ്റിലപ്പിള്ളി, ജോയി പൊഴലി പറമ്പില്‍, ജിജോ തുടങ്ങിയവര്‍ പങ്കെടുത്തു.