ലോറന്‍സ് (64)ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: ചിറ്റിലപ്പിള്ളി തണ്ട്യേയ്ക്കല്‍ വാറുണ്ണി മകന് ലോറന്‍സ് (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.15 നു വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തിലെ കര്‍മങ്ങള്‍ക്കു ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും. പരേതന് മൊണാര്‍ക്ക് കാറ്ററിംഗ് ഉടമസ്ഥനും കല്ലേറ്റുംകര ലയണ്‍സ് ക്ലബ് പ്രസിഡന്റുമാണ്. ഭാര്യ: അജി. മക്കള്‍: നിധിന്, മിഥുന്, അനീറ്റ. മരുമക്കള്‍: ടീന, റോസ്മേരി, റോബിന്.