എൽസി (76) കരുവന്നൂർ
കരുവന്നൂർ: തേറാട്ടിൽ നിലയാറ്റിങ്കൽ പോളിന്റെ ഭാര്യയും മൂർക്കനാട് സെന്റ് ആന്റണീസ് എൽപി സ്കൂളിലെ റിട്ട. പ്രധാനാധ്യാപികയുമായ എൽസി (76) നിര്യാതയായി. സംസ്കാരം കരുവന്നൂർ സെന്റ് മേരീസ് പള്ളിയിൽ നടത്തി. മക്കൾ: ആൽഡ്രിൻ, ബെൻസി, സീലിയ, ജോസ്, ലിസ. മരുമക്കൾ: ഷീജ, ജ്യോതി ഡേവിഡ്, ഷാജൻ ആന്റണി, ആൽഫി, റെജി മാണി.